Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാർ കത്തിച്ച സംഭവം;...

കാർ കത്തിച്ച സംഭവം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി

text_fields
bookmark_border
Car burning incident The accused were taken into custody
cancel
camera_alt

പ്രതികളെ കല്ലേരിയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

Listen to this Article

വ​ട​ക​ര: ക​ല്ലേ​രി​യി​ൽ കാ​ർ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. വ​ട​ക​ര സി.​ഐ വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് മൂ​ന്നു പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി കോ​ട​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ഒ​ന്ത​മ്മ​ൽ ബി​ജു​വി​ന്റെ കാ​റാ​ണ് ക​ത്തി​ച്ച​ത്.

പ്ര​തി​ക​ളാ​യ ത​ല​ശ്ശേ​രി ചൊ​ക്ലി സ്വ​ദേ​ശി ബൈ​ത്തു​ൽ നൂ​ർ വീ​ട്ടി​ൽ ഷ​മ്മാ​സ്(33), പു​റ​മേ​രി കോ​ട​ഞ്ചേ​രി വെ​ള്ളൂ​ർ സ്വ​ദേ​ശി ചീ​ക്കി​ലോ​ട്ട് താ​ഴ കു​നി​യി​ൽ വി​ശ്വ​ജി​ത്ത്(33), ത​ല​ശ്ശേ​രി പെ​രി​ങ്ങ​ത്തൂ​ർ വ​ട്ട​ക്ക​ണ്ടി പ​റ​മ്പ​ത്ത് സ​വാ​ദ്(28) എ​ന്നി​വ​രെ ക​ല്ലേ​രി​യി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. ആ​ക്ര​മി​ച്ച സ്ഥ​ല​വും കാ​ർ ക​ത്തി​ച്ച സ്ഥ​ല​വും പ്ര​തി​ക​ൾ പൊ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു. ശ​നി​യാ​ഴ്‌​ച പ്ര​തി​ക​ൾ കൃ​ത്യ​ത്തി​നു​ശേ​ഷം ത​ങ്ങി​യ ബാ​ലു​ശ്ശേ​രി​യി​ലും കോ​ഴി​ക്കോ​ട് ത​ട​മ്പാ​ട്ട്താ​ഴം വേ​ങ്ങേ​രി ജ​ങ്ഷ​നി​ലെ വീ​ട്ടി​ലും തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ക്കും. അ​ഞ്ചു​ദി​വ​സ​ത്തേ​ക്കാ​ണ് പൊ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യ​തെ​ങ്കി​ലും കോ​ട​തി ര​ണ്ടു​ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custodyCar burning incident
News Summary - Car burning incident; The accused were taken into custody
Next Story