Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയുടെ നഗ്ന...

ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി; ബ്രിട്ടീഷ് പൗരന് 5000 ദർഹം പിഴ

text_fields
bookmark_border
ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി; ബ്രിട്ടീഷ് പൗരന് 5000 ദർഹം  പിഴ
cancel

ദു​ബൈ: ര​ഹ​സ്യ​മാ​യി സ്ഥാ​പി​ച്ച കാ​മ​റ​യി​ൽ ഭാ​ര്യ​യു​ടെ ന​ഗ്​​ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​യാ​ൾ​ക്ക്​ ദു​ബൈ കോ​ട​തി 5000 ദി​ർ​ഹം പി​ഴ ചു​മ​ത്തി. പ​ങ്കാ​ളി​യു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചാ​ണ്​ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്ന്​ ക​ണ്ടെ​ത്തി. 38 വ​യ​സ്സു​കാ​ര​നാ​യ ബ്രി​ട്ടീ​ഷ്​ പൗ​ര​നാ​ണ്​ കോ​ട​തി പി​ഴ വി​ധി​ച്ച​ത്. ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന്​ ഭാ​ര്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത്​ പാ​ലി​ക്കാ​തെ വീ​ണ്ടും ചി​ത്രം പ​ക​ർ​ത്തി​യ​തി​നാ​ലാ​ണ്​ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ജു​മൈ​റ വി​ല്ലേ​ജ്​ സ​ർ​ക്കി​​ളി​ലെ വി​ല്ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ യു​വ​തി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. വീ​ട്ടു​വേ​ല​ക്കാ​രി​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ണ്​ കാ​മ​റ സ്ഥാ​പി​ച്ച​തെ​ന്നാ​ണ്​ ഇ​യാ​ൾ ഭാ​ര്യ​യെ വി​ശ്വ​സി​പ്പി​ച്ച​ത്.

എ​ന്നാ​ൽ യാ​ദൃ​ച്ഛി​ക​മാ​യി മൊ​ബൈ​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത്​ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, മൊ​ബൈ​ൽ പി​ടി​ച്ചെ​ടു​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​റ്റം തെ​ളി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ സ്വ​കാ​ര്യ​ത​യി​ൽ ക​ട​ന്നു​ക​യ​റി​യ​താ​യി തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോ​ട​തി പി​ഴ വി​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husbandwifeprivate videos
Next Story