Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് ഉപയോഗം: വിദ്യാർഥികൾ ഉൾപ്പെടെ 13 പേർ പിടിയിൽ
text_fieldsbookmark_border
തേഞ്ഞിപ്പലം: വിദ്യാർഥികൾ അടക്കമുള്ള കൗമാരക്കാരിലും യുവാക്കളിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ നടപടിയുമായി പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനായുള്ള പ്രത്യേക പരിശോധനയിൽ തേഞ്ഞിപ്പലം പോലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു.
ആറ് കേസുകളിലായി വിദ്യാർഥികൾ ഉൾപ്പെടെ 13 പേരാണ് പിടിയിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ചേളാരി, ചേലേമ്പ്ര ഇടിമുഴിക്കൽ, പള്ളിക്കൽ തുടങ്ങിയ മേഖലകളിലായിരുന്നു പ്രത്യേക പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

