Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമത്സ്യവ്യാപാരത്തി​െൻറ...

മത്സ്യവ്യാപാരത്തി​െൻറ മറവിൽ കഞ്ചാവ് കച്ചവടം; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
lalu
cancel
camera_alt

ലാ​ലു

അ​ടൂ​ർ: സ്കൂ​ട്ട​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി മ​ത്സ്യ​വ്യാ​പാ​രി പി​ടി​യി​ൽ. പെ​രി​ങ്ങ​നാ​ട് മു​ണ്ട​പ്പ​ള്ളി വി​ഷ്ണു​ഭ​വ​ന​ത്തി​ൽ ലാ​ലു (52) വി​നെ​യാ​ണ് മു​ണ്ട​പ്പ​ള്ളി ക​ശു​വ​ണ്ടി ഫാ​ക്ട​റി ജ​ങ്ഷ​നി​ൽ​നി​ന്ന് പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി.​ഐ എ​സ്. ഷി​ജു​വും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

33 പൊ​തി (300 ഗ്രാം) ​ക​ഞ്ചാ​വ് ഇ​യാ​ളു​ടെ സ്കൂ​ട്ട​റി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. മ​ത്സ്യ ക​ച്ച​വ​ട​ത്തി​െൻറ മ​റ​വി​ൽ ഇ​​യാ​ൾ ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളി​ലാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സി.​ഐ പ​റ​ഞ്ഞു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ എ. ​ഹ​രി​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ബി​നു വ​ർ​ഗീ​സ്‌, വി​മ​ൽ, രാ​ജേ​ഷ്, ഷി​ബു, ബി​നീ​ഷ്, എ​ന്നി​വ​രും സി.​ഐ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Cannabis trade under the guise of fish trade; One arrested
Next Story