Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ് കടത്ത്:...

കഞ്ചാവ് കടത്ത്: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കഞ്ചാവ് കടത്ത്: രണ്ടുപേർ അറസ്​റ്റിൽ
cancel

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഗൂ​ഢ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ന്ദ്ര​ൻ (38), അ​ജി​ത് (35) എ​ന്നി​വ​രെ​യാ​ണ് ഗൂ​ഢ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ മു​ത്തു​മ​ണി​യും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഗൂ​ഢ​ല്ലൂ​രി​ൽ​നി​ന്ന്​ ബ​സി​ൽ ക​ഞ്ചാ​വു​മാ​യി കു​മ​ളി​ക്കു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 1.150 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളെ ബു​ധ​നാ​ഴ്​​ച ഉ​ത്ത​മ​പാ​ള​യം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis smuggling
News Summary - Cannabis smuggling: Two arrested
Next Story