Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ് കടത്ത്:...

കഞ്ചാവ് കടത്ത്: പ്രതിക്ക് കഠിനതടവും പിഴയും

text_fields
bookmark_border
കഞ്ചാവ് കടത്ത്: പ്രതിക്ക് കഠിനതടവും പിഴയും
cancel

മു​ട്ടം: ക​ഞ്ചാ​വ് ക​ട​ത്തി​െ​ക്കാ​ണ്ടു​വ​ന്ന കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും. ചേ​ർ​ത്ത​ല അ​യ്യ​നാ​ട്ട്പ​റ​മ്പി​ൽ അ​ജേ​ഷി (37) നെ​യാ​ണ് തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജ് ജി. ​അ​നി​ൽ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം കൂ​ടി ക​ഠി​ന​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. 2015 ആ​ഗ​സ്​​റ്റ് ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ജേ​ഷ്

ക​മ്പം​മെ​ട്ട് ചെ​ക്ക്​​പോ​സ്്റ്റ് വ​ഴി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ര​ണ്ട്ു​കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നെ​ന്നാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എ​ൻ.​ഡി.​പി. എ​സ് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis smuggling
News Summary - Cannabis smuggling: Strict imprisonment and fine for the accused
Next Story