Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ് കടത്ത്​:...

കഞ്ചാവ് കടത്ത്​: പ്രതിക്ക് നാലുവർഷം കഠിന തടവ്

text_fields
bookmark_border
കഞ്ചാവ് കടത്ത്​: പ്രതിക്ക് നാലുവർഷം കഠിന തടവ്
cancel

മു​ട്ടം: ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കേ​സി​ൽ പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും. ക​മ്പം ത​ത്ത​പ്പ​ൻ​കു​ളം മൂ​ന്നാം​തെ​രു​വി​ൽ ആ​ഷി​ക് അ​ലി​യെ​യാ​ണ് (26) തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​സി കോ​ട​തി ജ​ഡ്​​ജി ജി. ​അ​നി​ൽ ശി​ക്ഷി​ച്ച​ത്.

2015 ഏ​പ്രി​ൽ ഏ​ഴി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ണ്ട​ക്ക​യം സെൻറ്​ മേ​രീ​സ് ല​ത്തീ​ൻ കാ​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ കു​രി​ശ​ടി​യു​ടെ സ​മീ​പ​ത്തു​നി​ന്ന്​ 2.150 കി​ലോ ക​ഞ്ചാ​വു​മാ​യി ആ​ഷി​ക് അ​ലി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis smuggling
News Summary - Cannabis smuggling: Defendant sentenced to four years rigorous imprisonment
Next Story