Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പച്ചക്കറി തോട്ടത്തിൽ കഞ്ചാവുചെടികൾ കണ്ടെത്തി
text_fieldsbookmark_border
ഷബീർ അസീസ്
കൽപറ്റ: മൂപ്പൈനാട് ചോലാടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപരിസരത്ത് നർകോട്ടിക് സെല്ലും മേപ്പാടി െപാലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ പച്ചക്കറി തോട്ടത്തിൽ കഞ്ചാവുചെടികൾ കണ്ടെത്തി. സംഭവത്തിൽ ഷബീർ അസീസിനെ (34) അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാറിെൻറ നിർദേശപ്രകാരം ജില്ല ലഹരിവിരുദ്ധ സേനാംഗങ്ങളും മേപ്പാടി എസ്.ഐ വി.പി. സിറാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

