Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅ​ട്ട​പ്പാ​ടി...

അ​ട്ട​പ്പാ​ടി ഇ​ട​വാ​ണി​യി​ലെ ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു

text_fields
bookmark_border
അ​ട്ട​പ്പാ​ടി ഇ​ട​വാ​ണി​യി​ലെ ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു
cancel
camera_alt

അ​ട്ട​പ്പാ​ടി ഇ​ട​വാ​ണി ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് തോ​ട്ടം

അ​ഗ​ളി: അ​ട്ട​പ്പാ​ടി റേ​ഞ്ചി​ലെ പു​തൂ​ർ വ​നം വ​കു​പ്പ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ട​വാ​ണി ഊ​രി​ൽ​നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​നാ​ന്ത​ർ​ഭാ​ഗ​ത്ത്‌ ഒ​രു​മാ​സം പ്രാ​യ​മാ​യ 373 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.

ക​ഞ്ചാ​വ് തൈ​ക​ളും ഇ​തി​നാ​യി ത​യാ​റാ​ക്കി​വെ​ച്ച രാ​സ​വ​ള​ങ്ങ​ളും മ​റ്റു സാ​ധ​ന​സാ​മ​ഗ്രി​ക​ളും ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ളെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

പു​തൂ​ർ ഡെ​പ്യൂ​ട്ടി റേ​ഞ്ച് വ​നം വ​കു​പ്പ് ഓ​ഫി​സ​ർ മ​നോ​ജ്‌, സെ​ക്ഷ​ൻ ഓ​ഫി​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബീ​റ്റ് ഓ​ഫി​സ​ർ ജെ. ​ജി​നു, വാ​ച്ച​ർ​മാ​രാ​യ മ​ല്ലി​ശ്വ​ര​ൻ, സ​തീ​ഷ്, രം​ഗ​ൻ, മു​രു​ക​ൻ, കാ​ളി​മു​ത്തു, കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis hunt
News Summary - Cannabis plantation was destroyed
Next Story