Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ് ചെടി കണ്ടെത്തി

text_fields
bookmark_border
കഞ്ചാവ് ചെടി കണ്ടെത്തി
cancel
camera_alt

ക​ട്ട​പ്പ​ന പ​ഴ​യ ബ​സ്​​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത്​ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി

കട്ടപ്പന: പഴയ ബസ്സ്റ്റാൻഡിലെ നഗരസഭയുടെ മൂത്രപ്പുരക്ക് സമീപത്ത് എക്സൈസ് വകുപ്പ് കഞ്ചാവ് ചെടി കണ്ടെത്തി.

രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കഞ്ചാവ് വലിച്ചതിനുശേഷം കളഞ്ഞ കുരുവിൽനിന്ന് കിളിർത്തതാകാമെന്ന് കരുതുന്നതായി കട്ടപ്പന എക്സൈസ് ഓഫിസർ പി.കെ. സുരേഷ് പറഞ്ഞു.

ഉദ്യോഗസ്ഥരായ സജിമോൻ തുണ്ടത്തിൽ, സജിമോൻ രാജപ്പൻ, വിജയകുമാർ, സനൽ സാഗർ, സി.എൻ. ജിൻസന്‍റ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cannabis plant was discovered
Next Story