Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജയിൽപുള്ളിയായ...

ജയിൽപുള്ളിയായ ഭർത്താവിന് ലഹരി കൈമാറാന്‍ ശ്രമം; കോഴിക്കോട് മെഡിക്കൽ കോളജിൽ ബൈസ്റ്റാന്‍ഡർ അറസ്റ്റിൽ

text_fields
bookmark_border
ലഹരി
cancel

കോഴിക്കോട്: മെഡിക്കൽ കോളജിൽ ഭർത്താവിന് ലഹരി എത്തിക്കാന്‍ ശ്രമം നടത്തിയ ബൈസ്റ്റാന്‍ഡർ പിടിയിൽ. 28 ഗ്രാം ഹാഷിഷ് ഓയിലുമായി വയനാട് സ്വദേശിനി അശ്വതിയാണ് പിടിയിലായത്.

അശ്വതിയുടെ ഭർത്താവ് ജയിൽപുള്ളിയാണ്. ജയിലിൽ നിന്ന് പരിശോധനക്കെത്തിയ തടവുകാരുടെ കൈയിൽ ലഹരി കൈമാറാനായിരുന്നു പദ്ധതി. മെഡിക്കൽ കോളജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നാൽപത്തിയൊന്നാം വാർഡിൽനിന്നാണ് അശ്വതിയെ പിടികൂടിയത്. എണ്ണക്കുപ്പിയിലാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugKozhikode Medical CollegebystanderArrestCrime
News Summary - ജയിൽപുള്ളിയായ ഭർത്താവിന് ലഹരി കൈമാറാന്‍ ശ്രമം; കോഴിക്കോട് മെഡിക്കൽ കോളജിൽ ബൈസ്റ്റാന്‍ഡർ അറസ്റ്റിൽ
Next Story