Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബിസിനസ് പങ്കാളിത്തം:...

ബിസിനസ് പങ്കാളിത്തം: പണം തട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
raju
cancel
camera_altരാജു

കോ​ത​മം​ഗ​ലം: കോ​ഴി ഫാം ​ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞു പ​ണം ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ. ഊ​ന്നു​ക​ൽ കൊ​ച്ച​റ​ക്ക​ൽ വീ​ട്ടി​ൽ രാ​ജു​വാ​ണ്​ (53) കോ​ത​മം​ഗ​ലം പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. കോ​ത​മം​ഗ​ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ ഊ​ന്നു​ക​ൽ സ്വ​ദേ​ശി​യു​ടെ പ​ക്ക​ൽ​നി​ന്ന്​ 27 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ പ​ല​ത​വ​ണ​യാ​യി ത​ട്ടി​യെ​ടു​ത്ത​ത്. എ​സ്.​ഐ​മാ​രാ​യ ഇ.​പി. ജോ​യി, ഷാ​ജി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:Money Laundering 
News Summary - Business Partnership: Man arrested for money laundering
Next Story