Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബ​സ് ജീ​വ​ന​ക്കാ​ർ...

ബ​സ് ജീ​വ​ന​ക്കാ​ർ ബൈ​ക്ക് യാ​ത്രി​ക​നെ മ​ർ​ദി​ച്ചു; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
vipin, abin, shahul
cancel
camera_alt

വി​പി​ൻ,എ​ബി​ൻ, ഷാ​ഹു​ൽ

കൊ​ച്ചി: ക​ലൂ​രി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​രും പൂ​ക്കാ​ട്ടു​പ​ടി സ്വ​ദേ​ശി​ക​ളു​മാ​യ വി​പി​ൻ (21), എ​ബി​ൻ (23), ഷാ​ഹു​ൽ (23) എ​ന്നി​വ​രെ നോ​ർ​ത്ത് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​വാ​വും ഭാ​ര്യ​യും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ ബ​സ് കൊ​ണ്ടു നി​ർ​ത്തി​യ​തി​നെ​തി​രെ യു​വാ​വ് ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ബ​സ് ജീ​വ​ന​ക്കാ​ർ യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus workersbike Passenger
News Summary - Bus workers beat the bike passenger Three people were arrested
Next Story