Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസിൽ മാല മോഷണം; രണ്ട്...

ബസിൽ മാല മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

text_fields
bookmark_border
ബസിൽ മാല മോഷണം; രണ്ട് സ്ത്രീകൾ അറസ്റ്റിൽ
cancel
camera_alt

ല​ക്ഷ്മി, ഈ​ശ്വ​രി

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ബസ് യാത്രക്കിടെ സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി കൊടിക്കാൽ പാളയം സ്വദേശിനികളായ ഈശ്വരി (40), ലക്ഷ്മി (27) എന്നിവരാണ് അറസ്റ്റിലായത്. തിരുവിതാംകോട് വടലിവിളൈ സ്വദേശി മേരി അഞ്ജലിയുടെ (66) ആറ് പവൻ സ്വർണമാലയാണ് കവർന്നത്. തക്കല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാർഥിപന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicebustheftcaseTwo womennecklacearrested
News Summary - Necklace theft on bus; Two women arrested
Next Story