Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 6:48 AM GMT Updated On
date_range 22 Dec 2021 6:48 AM GMTബസില്‍ വെച്ച് പരിചയപ്പെട്ട 16കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; ബസ് ജീവനക്കാരൻ അറസ്റ്റിൽ
text_fieldsആമ്പല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ജീവനക്കാരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ബസില്‍വെച്ച് പരിചയപ്പെട്ട 16കാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്.
Next Story