Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 7:26 AM GMT Updated On
date_range 6 Jun 2022 7:26 AM GMTപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: ബസ് ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
സന്തോഷ്
പാലാ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബസ് ഡ്രൈവറായ കുര്യനാട് മടുക്കനിരപ്പിൽ സന്തോഷ് (39) അറസ്റ്റിൽ. പാലാ-കൂത്താട്ടുകുളം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനാണ് ഇയാൾ.
ഈ ബസിൽ സ്ഥിരമായി സ്കൂളിലേക്ക് പോയിരുന്ന വിദ്യാർഥിനിയുമായി അടുപ്പം സ്ഥാപിച്ച് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി ഓടിരക്ഷപ്പെട്ടു. ബസിന്റെ ട്രിപ് മുടക്കിയാണ് ഇയാൾ എത്തിയത്.
Next Story