Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം: ശാസ്ത്രീയ പരിശോധന നടത്തും

text_fields
bookmark_border
പാലപ്പുറത്ത് വെട്ടേറ്റ് മരിച്ച സരസ്വതി അമ്മയുടെ ശരീരത്തിൽ 23 മുറിവുകൾ
cancel

പാലക്കാട്: മലമ്പുഴയിലെ ജനവാസമേഖലയോട് ചേർന്ന് വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിൽ ശനി‍യാഴ്ച ശാസ്ത്രീയ പരിശോധന നടത്തും. ബുധനാഴ്ച പോസ്റ്റുമോർട്ടം നടത്തിയതിൽ മരണകാരണം പൊള്ളലേറ്റാണെന്ന് വ്യക്തമായെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ജില്ല ആശുപത്രിയിൽ സുക്ഷിച്ച മൃതദേഹം ശനിയാഴ്ച ശാസ്ത്രീയ പരിശോധക്ക് വിധേയമാക്കുന്നത്. അന്വേഷണം അയൽസംസ്ഥാന ജില്ലയിലേക്കും വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Burnt body: Scientific examination will be conducted
Next Story