Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട് കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
മുൻ വാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്
വീട് കുത്തിത്തുറന്ന് മോഷണം
cancel

കൊടുങ്ങല്ലൂർ: പടാകുളം പടിഞ്ഞാറ് എരിശ്ശേരി പാലത്തിന് സമീപം ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. എടച്ചാലിൽ സുനിൽ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച ഒരുപവൻ നഷ്ടപ്പെട്ടതായാണ് വിവരം.

അഴീക്കോട്ടെ ബന്ധുവീട്ടിൽ പോയ സുനിൽ കുമാറും ഭാര്യയും ഞായറാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുൻ വാതിൽ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്.

വീട്ടിൽ തിരച്ചിൽ നടത്തിയ നിലയിലാണ്. മോഷ്ടാവിന്‍റേതെന്ന് കരുതുന്ന സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - burglary thief entered by breaking open the front door with a weapon
Next Story