Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎ.ടി.എം ബോംബുവെച്ച്​...

എ.ടി.എം ബോംബുവെച്ച്​ തകർത്ത്​ 17 ലക്ഷം കവർന്നു

text_fields
bookmark_border
burglary
cancel
camera_alt

representational image

പു​ണെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​ണെ​ക്ക​ടു​ത്ത്​ എ.​ടി.​എം മെ​ഷീ​ൻ ബോം​ബു​വെ​ച്ച്​ ത​ക​ർ​ത്ത്​ 17 ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ഞാ​യ​റാ​ഴ്ച പു​ണെ ന​ഗ​ര​ത്തി​ന​ടു​ത്ത ആ​ല​ൻ​ഡി പ​ട്ട​ണ​ത്തി​ലാ​ണ്​ സ്വ​കാ​ര്യ ബാ​ങ്കി‍െൻറ എ.​ടി.​എം ​യ​ന്ത്ര​ത്തി​ൽ ജ​ലാ​റ്റി​ൻ സ്​​റ്റി​ക്കു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ സ്​​ഫോ​ട​നം ന​ട​ത്തി പ​ണം ക​വ​ർ​ന്ന​ത്. അ​പാ​യ മു​ന്ന​റി​യി​പ്പ്​ ല​ഭി​ച്ച്​ അ​ധി​കൃ​ത​ർ എ​ത്തു​ന്ന​തി​നു​മു​മ്പേ ക​വ​ർ​ച്ച​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു​വെ​ങ്കി​ലും ആ​രെ​യും തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. പു​ണെ മേ​ഖ​ല​യി​ൽ ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ എ.​ടി.​എ​മ്മു​ക​ൾ സ്​​ഫോ​ട​ന​ത്തി​ൽ ത​ക​ർ​ത്ത്​ പ​ണം ക​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഇ​ങ്ങ​നെ 28 ല​ക്ഷം രൂ​പ ക​വ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglary
News Summary - burglary in atm counter
Next Story