Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായ കുരച്ചത് ഇഷ്ടമായില്ല; പാറയിലടിച്ച് കൊന്ന് യുവാവിന്‍റെ കൊടും ക്രൂരത

text_fields
bookmark_border
dog
cancel

ഇടുക്കി: തൊട്ടടുത്ത വീട്ടിലെ നായ കുരച്ചത് സഹിച്ചില്ല. നായയെ പാറയിൽ അടിച്ചുകൊന്ന് യ​ുവാവി​െൻറ പ്രതികാരം. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം.

ഇതുമായി ബന്ധപ്പെട്ട് സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തിരിക്കയാണ്. ബന്ധുകൂടിയായ അയൽവാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ നയിച്ചതെന്ന് പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - brutality of the young man killed the dog by hitting it on a rock
Next Story