Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസഹോദരങ്ങൾ കഞ്ചാവുമായി...

സഹോദരങ്ങൾ കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
സഹോദരങ്ങൾ കഞ്ചാവുമായി പിടിയിൽ
cancel

മ​ട്ടാ​ഞ്ചേ​രി: സ​ഹോ​ദ​ര​ങ്ങ​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. ക​രു​വേ​ലി​പ്പ​ടി, ക​ള​ത്തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഗ്ലാ​ഡ്വി​ൻ അ​ല​ക്സാ​ണ്ട​ർ (26), ഗോ​ഡ്സ​ൻ (22 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ​ഹോ​ദ​ര​ങ്ങ​ളാ​യ പ്ര​തി​ക​ൾ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന ക​രു​വേ​ലി​പ്പ​ടി​യി​ലെ വീ​ടി​നു മു​ക​ളി​ല​ത്തെ നി​ല​യി​ലെ ബെ​ഡ്റൂ​മി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2.180 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് തോ​പ്പും​പ്പ​ടി ഇ​ൻ​സ്പെ​ക്ട​ർ ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ ചാ​ക്കോ, സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ, അ​നി​ൽ​കു​മാ​ർ, സി​ജു വ​ർ​ഗീ​സ്, സി.​പി.​ഒ​മാ​രാ​യ ഉ​മേ​ഷ്, ശാ​ലി​നി എ​ന്നി​വ​രട​ങ്ങു​ന്ന സം​ഘം ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam News
News Summary - Brothers arrested with ganja
Next Story