Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right10ാം ക്ലാ​സ്...

10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ൽ സഹോദരങ്ങൾ അറസ്റ്റിൽ

text_fields
bookmark_border
Pocso case: Three more arrested in torture case
cancel

പ​ത്ത​നം​തി​ട്ട: 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച പ​രാ​തി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​രെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി (22), ക​ണ്ണ​ൻ (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു​ക​ല്യാ​ണ​ത്തി​ന് ഇ​വ​ന്റ് മാ​നേ​ജ്മെ​ന്റ് ജോ​ലി​ക്ക്​ എ​ത്തി​യ ഉ​ണ്ണി​യെ പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ൾ ക​ണ്ട് പ​രി​ച​യ​പ്പെ​ട്ട​താ​ണ്. ശേ​ഷം ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ക​ണ്ണ​ൻ ഈ ​പെ​ൺ​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി. ആ​ഗ​സ്റ്റി​ൽ ഇ​രു​വ​രും പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. പെ​ൺ​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ വെ​ള്ളി​യാ​ഴ്ച ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Torture case
News Summary - Brothers arrested in Torture case
Next Story