Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ മർദിച്ച്​ ഫോൺ...

യുവാവിനെ മർദിച്ച്​ ഫോൺ തട്ടിയ കേസിൽ സഹോദരങ്ങൾ പിടിയിൽ

text_fields
bookmark_border
rahul, rakesh
cancel
camera_alt

രാ​ഹു​ൽ, രാ​കേ​ഷ്​

Listen to this Article

കൊ​ച്ചി: യു​വാ​വി​നെ ത​ട​ഞ്ഞു​നി​ര്‍ത്തി മ​ര്‍ദി​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ള്‍ പി​ടി​യി​ല്‍. എ​റ​ണാ​കു​ളം സി.​പി ഉ​മ്മ​ര്‍ റോ​ഡ് ക​രി​ത്ത​ല​പ​റ​മ്പ് വീ​ട്ടി​ല്‍ രാ​ഹു​ല്‍ (18), രാ​കേ​ഷ് (18) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ സി.​ഐ എ​സ്. വി​ജ​യ​ശ​ങ്ക​റി‍െൻറ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മ​ട്ടാ​ഞ്ചേ​രി ചെ​റ​ളാ​യി​ക​ര കൂ​രി​ക്കു​ഴി പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​സ്‌​ക​റി​നെ (20) സം​ഭ​വ​ദി​വ​സ​മാ​യ ഈ​മാ​സം അ​ഞ്ചി​ന്​ ത​ന്നെ സെ​ന്‍ട്ര​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ന്‍ഡി​നു സ​മീ​പം ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ഇ​ല​ക്ട്രി​ക്ക​ല്‍ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ യു​വാ​വി​നെ ത​ട​ഞ്ഞു നി​ര്‍ത്തി മ​ര്‍ദി​ച്ച പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ള്‍ക്കെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. കൊ​ച്ചി ഡി.​സി.​പി വി.​യു. കു​ര്യാ​ക്കോ​സ്, എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ അ​സി.​ക​മീ​ഷ​ണ​ര്‍ ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brothers arrestedbeating case
News Summary - Brothers arrested for beating young man and theft mobile phone
Next Story