Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്വ​ദേ​ശി യു​വ​തി​യെ...

സ്വ​ദേ​ശി യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച് സ​ഹോ​ദ​ര​ൻ

text_fields
bookmark_border
സ്വ​ദേ​ശി യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച് സ​ഹോ​ദ​ര​ൻ
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് സി​റ്റി​യി​ൽ കു​വൈ​ത്ത് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ സ​ഹോ​ദ​ര​ൻ ഏ​ഴു ത​വ​ണ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.

മി​നി​സ്റ്റ​റി ഓ​ഫ് ഓ​പ​റേ​ഷ​നി​ൽ പ​രി​സ​ര​വാ​സി​ക​ളി​ലൊ​രാ​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​രാ​മെ​ഡി​ക്ക​ൽ സം​ഘം സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedBrotherlocal girl. Kuwait
News Summary - Brother stabbed local girl
Next Story