Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുജനെ കൊന്ന കേസിൽ ജേഷ്ഠൻ പിടിയിൽ

text_fields
bookmark_border
അനുജനെ കൊന്ന കേസിൽ ജേഷ്ഠൻ പിടിയിൽ
cancel

പാലക്കാട്: യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരനെ പിടികൂടി. പൊള്ളാച്ചി കൊള്ളുപാളയം എം.ജി.ആർ നഗർ കോളനി മണികണ്ഠനെ (28) ആണ് തമിഴ്നാട് വിളിപ്പുറം ബന്ധുവീട്ടിൽനിന്ന് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്.

നവംബർ 30ന് രാത്രി 9.30നാണ് കൂട്ടുപാത ജംഗ്ഷനിൽ വെച്ച് മണികണ്ഠൻ സഹോദരൻ ദേവയെ (25) കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവ മരിച്ചു. സംഭവശേഷം മണികണ്ഠൻ ഓടിരക്ഷപ്പെടുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Brother arrested in case of killing youth
Next Story