Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുഗ്രാമിൽ ബി.ജെ.പി പ്രവർത്തകനെ വെടിവെച്ചു കൊന്നു

text_fields
bookmark_border
ഗുരുഗ്രാമിൽ ബി.ജെ.പി പ്രവർത്തകനെ വെടിവെച്ചു കൊന്നു
cancel

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ ബി.ജെ.പി പ്രവർത്തകനെ വെടിവെച്ചു കൊന്നു. സുഖ്ബീർ ഖട്ടാന എന്നയാളെയാണ് അഞ്ചംഗ സംഘം സദാർ ബസാറിലെ തുണിക്കടക്കുള്ളിൽ വെച്ച് വെടിവെച്ചു കൊന്നത്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.

സോഹ്ന മാർക്കറ്റ് സമിതിയുടെ മുൻ ചെയർമാനാണ് കൊല്ലപ്പെട്ട സുഖ്ബീർ. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറുമായി ഏറെ അടുപ്പമുള്ളയാളാണെന്നും റിപ്പോർട്ടുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP worker shot dead inside showroom, Gurugram
Next Story