Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്ക് മോഷ്​ടാവ്...

ബൈക്ക് മോഷ്​ടാവ് അറസ്​റ്റിൽ

text_fields
bookmark_border
abilash
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ അ​ഭി​ലാ​ഷ്

കോ​ത​മം​ഗ​ലം: പോ​ത്താ​നി​ക്കാ​ട് ബി​വ​റേ​ജ്​ ഔ​ട്ട്​​ല​റ്റി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്​​ടി​ച്ച​യാ​ൾ പി​ടി​യി​ൽ. ഏ​നാ​ന​ല്ലൂ​ർ കാ​വ​ക്കാ​ട് പു​തു​വേ​ലി​ച്ചി​റ വീ​ട്ടി​ൽ അ​ഭി​ലാ​ഷി​​നെ​യാ​ണ്​ (41) പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പോ​ത്താ​നി​ക്കാ​ട് സ്വ​ദേ​ശി ചാ​ക്കോ എ​ന്ന​യാ​ളു​ടെ ബൈ​ക്കാണ്​ മോ​ഷ്​​ടിച്ചത്. ബൈ​ക്കും ക​ണ്ടെ​ടു​ത്തു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​ൾ. ഇ​ൻ​സ്പെ​ക്ട​ർ നോ​ബി​ൾ മാ​നു​വ​ൽ, എ​സ്.​ഐ മാ​രാ​യ ജി​യോ മാ​ത്യു, രാ​ജേ​ഷ്, അ​ഷ്​​റ​ഫ്, ഷാ​ൽ​വി ആ​ഗ​സ്​​റ്റി​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ലിം, റോ​ബി​ൻ, ദ​യേ​ഷ്, ദീ​പു, ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
TAGS:bike thief 
News Summary - Bike thief arrested
Next Story