Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്ക് മോഷ്ടാവ്...

ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ

text_fields
bookmark_border
ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
cancel

ആലപ്പുഴ: ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ ഹരിപ്പാട് മുട്ടം തെക്കാശ്ശേരി വീട്ടിൽ അമീർ സിന്ധയെയാണ് (41) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ കൊത്തുവാൽ ചാവടിപ്പാലം കണ്ണൻവർക്കിപാലം റോഡിൽ ഹലായീസ് ഹോട്ടലിന് പടിഞ്ഞാറുവശം റോഡരികിൽ സൂക്ഷിച്ച 60,000 രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.

Show Full Article
TAGS:theft 
News Summary - Bike thief arrested
Next Story