Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്ക്​ മോഷണം: യുവാവ്​...

ബൈക്ക്​ മോഷണം: യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
thomas denni
cancel
camera_alt

അ​റ​സ്റ്റി​ലാ​യ തോ​മ​സ് ഡെ​ന്നി

വ​ഴി​ത്ത​ല: വീ​ടി​ന്​ സ​മീ​പം പാ​ര്‍ക്കു ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച്​ ക​ട​ത്തി​യ കേ​സി​ൽ ഉ​ടു​മ്പ​ന്നൂ​ര്‍ വെ​ള്ള​ന്താ​നം കൊ​ല്ല​പ്പു​ഴ സ്വ​ദേ​ശി ക​ട​ന്ന​പ്പ​ള്ളി​യി​ല്‍ തോ​മ​സ് ഡെ​ന്നി (22) അ​റ​സ്റ്റി​ൽ.

വ​ഴി​ത്ത​ല കു​രി​ശു​ങ്ക​ല്‍ ഡോ. ​അ​തു​ല്‍ ജോ​യി​യു​ടെ കെ.​എ​ല്‍ -35 എ​ച്ച് 8397 ന​മ്പ​ര്‍ എ​ന്‍ഫീ​ല്‍ഡ് ഹി​മാ​ല​യ​ന്‍ ബു​ള്ള​റ്റ് ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ 25ന്​ ​പു​ല​ര്‍ച്ച ഇ​യാ​ള്‍ ക​ട​ത്തി​യ​ത്. വീ​ടി​ന്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തോ​ട്​ ചേ​ര്‍ന്ന ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ പൂ​ട്ടു​ത​ക​ര്‍ത്ത് വാ​ഹ​നം പു​റ​ത്തി​റ​ക്കി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബൈ​ക്ക് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ത​ട്ട​ക്കു​ഴ ഭാ​ഗ​ത്ത്​ ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി എ.​ജി. ലാ​ല്‍, സി.​ഐ വി.​സി. വി​ഷ്ണു​കു​മാ​ര്‍, എ​സ്‌.​ഐ ബൈ​ജു പി.​ബാ​ബു, എ.​എ​സ്‌.​ഐ ഷം​സു​ദ്ദീ​ന്‍, ഉ​ണ്ണി, സി.​പി.​ഒ ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BIke Theftarrested
News Summary - Bike theft: Young man arrested
Next Story