Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈ​ക്ക്...

ബൈ​ക്ക് മോ​ഷ​ണം;ചേ​ർ​ത്ത​ല​യി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​മാ​യി തി​രൂ​ർ പൊ​ലീ​സ്​ തെ​ളി​വെ​ടു​ത്തു

text_fields
bookmark_border
sarath, nihad
cancel
camera_alt

ശ​ര​ത്, നി​ഹാ​ദ്

തി​രൂ​ർ: ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ ചേ​ർ​ത്ത​ല​യി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​മാ​യി തി​രൂ​ർ പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

കാ​ല​ടി ചി​റ്റ​ണ്ട​ക്ക​ര വീ​ട്ടി​ൽ ശ​ര​ത് (19), നെ​ല്ലി​ശ്ശേ​രി കാ​ങ്കേ​ല വ​ള​പ്പി​ൽ നി​ഹാ​ദ് (20) എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ക്കി​ടെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ തി​രൂ​ർ പൊ​ലീ​സ് മോ​ഷ​ണ സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. താ​ഴെ​പ്പാ​ലം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഓ​ഫി​സി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്ത തൃ​ക്ക​ണ്ടി​യൂ​ർ സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് മോ​ഷ്​​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BIke Theft
News Summary - Bike theft Two youths were arrested
Next Story