Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്ക് മോഷണം: സി.സി...

ബൈക്ക് മോഷണം: സി.സി ടി.വി ദൃശ്യം പുറത്തുവിട്ടു

text_fields
bookmark_border
Bike theft CCTV footage released
cancel
camera_alt

ബൈ​ക്ക് മോ​ഷ്ടി​ച്ച​യാ​ളു​ടെ പൊലീസ്​ പുറത്തുവിട്ട ചി​ത്രം

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ നെ​ഹ്‌​റു പാ​ർ​ക്കി​നു സ​മീ​പ​ത്തു​നി​ന്ന്​ ബൈ​ക്ക് മോ​ഷ്ടി​ച്ച​യാ​ളു​ടെ സി.​സി ടി.​വി ദൃ​ശ്യം പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ഓ​ടെ KL42-B 5102 ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റി​ലു​ള്ള ബ്ലാ​ക്ക് യൂ​ണി​കോ​ൺ ബൈ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. കാ​ക്കി ക​ള​ർ ഫു​ൾ​കൈ ഷ​ർ​ട്ടും ഇ​ട​ത്തോ​ട്ടു​ടു​ത്ത കാ​വി മു​ണ്ടും ധ​രി​ച്ച ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​വ​ർ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ന​മ്പ​ർ: 0485 2832304.

Show Full Article
TAGS:Bike theft cctv visual 
News Summary - Bike theft: CCTV footage released
Next Story