Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി ബിഹാർ...

കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ

text_fields
bookmark_border
നി​ര​ജ്കു​മാ​ർ
cancel
camera_alt

നി​ര​ജ്കു​മാ​ർ

കൂ​ത്താ​ട്ടു​കു​ളം : 75ഗ്രാം ​ക​ഞ്ചാ​വു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി​യെ കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ർ മു​സ​ഫാ​പൂ​ർ ജി​ല്ല മധേ​​പു​ര സ്വ​ദേ​ശി നി​ര​ജ്കു​മാ​റി​നെ​യാ​ണ് (23) അ​റ​സ്റ്റ് ചെ​യ്ത​ത്. അ​പ്ഹോ​ൾ​സ്റ്റ​റി തൊ​ഴി​ലാ​ളി​യാ​യ പ്ര​തി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി കാ​ഞ്ഞി​ര​മ​റ്റ​ത്ത് താ​മ​സി​ച്ച് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ൽ​െ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ബം​ഗാ​ൾ സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ല​ഭി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - Bihar native arrested with cannabis
Next Story