Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉത്സവാഘോഷത്തിനിടെ...

ഉത്സവാഘോഷത്തിനിടെ സോഡാകുപ്പികൊണ്ട് മർദനം; പ്രതികൾ പിടിയിൽ

text_fields
bookmark_border
ഉത്സവാഘോഷത്തിനിടെ സോഡാകുപ്പികൊണ്ട് മർദനം; പ്രതികൾ പിടിയിൽ
cancel
camera_alt

അ​ന​ന്തു, അ​മ​ൽ​രാ​ജ്

ക​രു​നാ​ഗ​പ്പ​ള്ളി: ഉ​ത്സ​വാ​ഘോ​ഷ​ത്തി​നി​ടെ, സോ​ഡാ കു​പ്പി​കൊ​ണ്ട് ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ക്ലാ​പ്പ​ന വേ​ളൂ​ർ​ത​റ പി. ​അ​ന​ന്തു (23), ക്ലാ​പ്പ​ന തെ​ക്ക് പു​ത്ത​ൻ വീ​ട്ടി​ൽ ആ​ർ. അ​മ​ൽ​രാ​ജ് (21) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വ​ള്ളി​ക്കാ​വ് സ്വ​ദേ​ശി ചാ​ക്കോ സ​ക്ക​റി​യ​യെ​യാ​ണ് പ്ര​തി​ക​ള​ട​ങ്ങി​യ സം​ഘം ആ​ക്ര​മി​ച്ച​ത്. ശ​ക്തി​കു​ള​ങ്ങ​ര ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ ചാ​ക്കോ സ​ക്ക​റി​യ​യെ അ​ന​ന്തു​വും അ​മ​ൽ​രാ​ജും ചേ​ർ​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ക​യും സോ​ഡാ കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കൂ​ട്ടു​പ്ര​തി​ക​ൾ ചേ​ർ​ന്ന് ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, ക​ലാ​ധ​ര​ൻ​പി​ള്ള, എ.​എ​സ്.​ഐ ഷി​ബു, സി.​പി.​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedassualt case
News Summary - Beating with a soda bottle during the festival; accused arrested
Next Story