Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസ് കണ്ടക്ടറെ മർദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

തൊടുപുഴ: ബസ് കണ്ടക്ടറെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരിക്കുഴ ചാത്തംകോട്ട് വീട്ടിൽ അമൽ ജോർജിനെയാണ് (27) തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ മധുബാബു അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം.

മുണ്ടേക്കല്ല് പെട്രോൾ പമ്പിൽ വെച്ച് ബസിൽ കയറി പട്ടികവർഗക്കാരനായ കണ്ടക്ടറെയും മറ്റൊരു ജീവനക്കാരനെയും അമൽ ജോർജ് മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - beating the bus conductor; One person was arrested
Next Story