Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാറ്ററി മോഷണം:...

ബാറ്ററി മോഷണം: യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
Battery Theft: Youth Arrested
cancel
camera_alt

അ​റ​സ്റ്റി​ലാ​യ​ ​പ്രതികൾ

ചി​ങ്ങ​വ​നം: സോ​ളാ​ർ ലൈ​റ്റി​ന്റെ ബാ​റ്റ​റി മോ​ഷ്ടി​ച്ചു വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശ്ശേ​രി മാ​മൂ​ട് തെ​ങ്ങ​ന്ത​റ നി​തീ​ഷ് (23), പാ​ത്താ​മു​ട്ടം പ​ള്ളി​യ​ടി​യി​ൽ അ​ല​ൻ(24) ക​രി​യോ​ബി വി​ല്ലേ​ജി​ൽ എ​സ് പു​രം ഭാ​ഗ​ത്ത് ത​ട്ടാം​പ​റ​മ്പി​ൽ ടി.​എ​സ്. അ​മ​ൽ (22) എ​ന്നി​വ​രെ​യാ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ത്താ​മു​ട്ടം ക​പ്യാ​രു​ക​വ​ല ഭാ​ഗ​ത്തെ ആ​ക്രി​ക്ക​ട​യി​ൽ മോ​ഷ്​​ടി​ച്ച ബാ​റ്റ​റി വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു, എ​സ്.​ഐ അ​നീ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ എ​സ്. സ​തീ​ഷ്, സ​ല​മോ​ൻ, മ​ണി​ക​ണ്ഠ​ൻ, പ്ര​കാ​ശ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:battery theft
News Summary - Battery Theft: Youth Arrested
Next Story