Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനങ്ങളിൽനിന്ന്​...

വാഹനങ്ങളിൽനിന്ന്​ ബാറ്ററി മോഷ്​ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

ഇ​ര​വി​പു​രം: വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന്​ ബാ​റ്റ​റി​ക​ൾ മോ​ഷ്​​ടി​ക്കു​ന്ന യു​വാ​വി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ ചേ​ത​ന​ന​ഗ​ർ ഉ​ണ്ണി നി​വാ​സി​ൽ ഉ​ണ്ണി (29) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് വാ​ള​ത്തും​ഗ​ലി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഷാ​ജി എ​ന്ന​യാ​ളു​ടെ ഓ​ട്ടോ​യി​ൽ നി​ന്ന്​ ബാ​റ്റ​റി ന​ഷ്​​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ബാ​റ്റ​റി​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​താ​യും വി​വ​രം ല​ഭി​ച്ചു.

പ​രി​സ​ര​ത്തു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മോ​ഷ്ടാ​വി​നെ​ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ​െപാ​ലീ​സ്​ ഇ​യാ​ളെ ത​ട്ടാ​മ​ല നി​ന്ന്​ പി​ടി​കൂ​ടി. മോ​ഷ്​​ടി​ക്കു​ന്ന ബാ​റ്റ​റി​ക​ൾ ആ​ക്രി​ക്ക​ട​ക​ളി​ൽ വി​ൽ​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ആ​ശ്രാ​മ​ത്തു​ള്ള ആ​ക്രി​ക്ക​ട​യി​ൽ നി​ന്ന്​ മോ​ഷ​ണം പോ​യ ബാ​റ്റ​റി​ക​ൾ ക​ണ്ടെ​ടു​ത്തു. ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​രു​ൺ​ഷാ, ജെ. ​ജ​യേ​ഷ്, ഷാ​ജി, സി.​പി.​ഒ​മാ​രാ​യ സു​മേ​ഷ് ബേ​ബി, വി​നു വി​ജ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrested
Next Story