Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോശം പെരുമാറ്റം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ പുറത്ത്
text_fieldsbookmark_border
കോട്ടയം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സർവിസിൽനിന്ന് നീക്കി. വൈക്കം ഡിപ്പോയിലെ പി.പി. അനിലിനെയാണ് സർവിസിൽനിന്ന് പുറത്താക്കിയത്. 2020 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടി വെള്ളൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഭാഗമായി സസ്പെൻഡ് ചെയ്യുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തി ചേർത്തല യൂനിറ്റ് ഓഫിസർ റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതേതുടർന്നാണ് നടപടി.
Next Story

