Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി കവര്‍ച്ച; ഒരാള്‍ പിടിയില്‍

text_fields
bookmark_border
ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി കവര്‍ച്ച; ഒരാള്‍ പിടിയില്‍
cancel
camera_alt

ഷ​ഫീ​ക്ക്

കൊ​ച്ചി: ഓ​ട്ടോ ഡ്രൈ​വ​റെ ത​ട​ഞ്ഞു നി​ര്‍ത്തി വ​ടി​വാ​ളു​കാ​ണി​ച്ച് ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ ക​ട​വ​ന്ത്ര പൊ​ലീ​സ് പി​ടി​കൂ​ടി. ക​ട​വ​ന്ത്ര ഉ​ദ​യ കോ​ള​നി​യി​ലെ ഷ​ഫീ​ക്കാ​ണ്​ (25) പി​ടി​യി​ലാ​യ​ത്. 10ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. പേ​ഴ്‌​സും 15,000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ് ക​വ​ർ​ന്ന​ത്.

മ​റ്റ് ര​ണ്ടു പ്ര​തി​ക​ള്‍ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് ക​ട​വ​ന്ത്ര പൊ​ലീ​സ് അ​റി​യി​ച്ചു. ഷ​ഫീ​ക്കി​ന് കൊ​ച്ചി സി​റ്റി പ​രി​ധി​യി​ലെ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കാ​പ്പ നി​യ​മ പ്ര​കാ​രം ശി​ക്ഷ​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyAuto driver
News Summary - Auto driver threatened and robbed; One arrested
Next Story