Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ ഓട്ടോ...

പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
samuval
cancel
camera_alt

സാ​മു​വ​ൽ

പ​ത്ത​നം​തി​ട്ട: ഏ​ഴു വ​യ​സ്സു​കാ​രി​ക്കു​നേ​രേലൈംഗി​ക അ​തി​ക്ര​മം കാ​ട്ടി​യ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ക​ല്ലൂ​പ്പാ​റ കു​ട​മാ​ൻ​കു​ളം മു​ടി​മ​ല പ​രി​ദാം​കേ​രി​ൽ അ​നി​യ​ൻ എ​ന്ന പി.​എം. സാ​മു​വ​ലാ​ണ്​ (66) അ​റ​സ്റ്റി​ലാ​യ​ത്. കീ​ഴ്‌​വാ​യ്‌​പൂ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്. സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​യി​രു​ന്നു പ്ര​തി കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ​ത്. കു​ട്ടി​യി​ൽ​നി​ന്നും വി​വ​ര​മ​റി​ഞ്ഞ മാ​താ​വ് കീ​ഴ്‌​വാ​യ്‌​പൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​ഐ ആ​ദ​ർ​ശ്, എ.​എ​സ്.​ഐ അ​ജു കെ. ​അ​ലി, എ​സ്.​സി.​പി.​ഒ അ​ൻ​സിം, സി.​പി.​ഒ​മാ​രാ​യ ജെ​യ്സ​ൺ, വി​ജീ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso CasesAuto driver arrested
News Summary - Auto driver arrested in POCSO case
Next Story