Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
മില്‍ജാദ്
Listen to this Article
തലശേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. തലശ്ശേരിയിലെ ഓട്ടോഡ്രൈവർ കതിരൂര്‍ ദാറുല്‍ ജമീലിലെ കെ. മില്‍ജാദ് (29) നെയാണ് തലശേരി പ്രിന്‍സിപ്പല്‍ എസ്.ഐ പി.പി. ഷമീൽ അറസ്റ്റ് ചെയ്തത്.
തലശേരിയിലെ ഒരു വിവാഹ വീട്ടിലെത്തിയ 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പിന്നീട് കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

