Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ് ചമഞ്ഞ്...

പൊലീസ് ചമഞ്ഞ് പീഡനശ്രമം: മൂന്നുപേര്‍ റിമാന്‍ഡില്‍

text_fields
bookmark_border
പൊലീസ് ചമഞ്ഞ് പീഡനശ്രമം: മൂന്നുപേര്‍ റിമാന്‍ഡില്‍
cancel
Listen to this Article

കൂ​റ്റ​നാ​ട്: പൊ​ലീ​സ് ച​മ​ഞ്ഞ് യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ തൃ​ത്താ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ 20കാ​രി ആ​ണ്‍സു​ഹൃ​ത്തി​നൊ​പ്പം പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ താ​മ​സി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഈ ​മാ​സം ര​ണ്ടി​നാ​ണ് ഇ​വ​ര്‍ പ​ട്ടാ​മ്പി​യി​ലെ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ത്. മേ​യ് നാ​ലി​ന് തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് പൊ​ലീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ​യും യു​വാ​വി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​സം​ഘം പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​നും ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നും ശ്ര​മി​ച്ചു.

സം​ഭ​വ​ത്തി​ല്‍ യു​വ​തി തൃ​ത്താ​ല പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ട​ല്‍, പീ​ഡ​ന​ശ്ര​മം, ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം അ​ഞ്ച് പേ​ര്‍ക്കെ​തി​രെ തൃ​ത്താ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു. ഷൊ​ര്‍ണൂ​ര്‍ ഡി​വൈ.​എ​സ്.​പി​ക്കാ​ണ്​ അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ​ത്തി​ൽ വ​ല്ല​പ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ൽ വ​ഹാ​ബ്, മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സ​ജു കെ. ​സ​മ​ദ്, തൃ​ശൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ല്‍ എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം തൃ​ത്താ​ല പൊ​ലീ​സ് വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി പി​ടി​കൂ​ടി​യി​രു​ന്നു. മ​റ്റു ര​ണ്ട് പ്ര​തി​ക​ള്‍ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഷൊ​ര്‍ണൂ​ര്‍ ഡി​വൈ.​എ​സ്.​പി വി. ​സു​രേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeTorture case
News Summary - Attempted torture : Three remanded
Next Story