Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡന ശ്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Arrested
cancel
Listen to this Article

കുമളി: പതിനാലുകാരനെ ആളില്ലാത്ത വീട്ടിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച യുവാവിനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. മുരിക്കടി സ്വദേശി രാജീവാണ് (38) അറസ്റ്റിലായത്.

കുട്ടിയുടെ മൊഴി പ്രകാരം പോക്സോ കേസിലാണ് അറസ്റ്റ്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attempted torture; The youth was arrested
Next Story