Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെ​ൺ​കു​ട്ടി​യെ...

പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
adarsh
cancel
camera_alt

ആദർശ്

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പെ​വ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം വെ​ള്ളി​മ​ൺ സു​നി​ൽ ഭ​വ​നി​ൽ ആ​ദ​ർ​ശി(23)​നെ​യാ​ണ് നേ​മം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നേ​മം എ​സ്.​എ​ച്ച്.​ഒ ര​ഗീ​ഷ്​​കു​മാ​ർ, എ​സ്.​ഐ സാ​ബു, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജ​യ​കു​മാ​ർ, മ​ണി​മേ​ഘ​ല, ച​ന്ദ്ര​ഷീ​ജ, സി.​പി.​ഒ ഗം​ഗ​ശ്രീ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempted torture
News Summary - Attempted torture: Defendant arrested
Next Story