Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപടക്കം ​വെച്ച് എ.ടി.എം...

പടക്കം ​വെച്ച് എ.ടി.എം തകര്‍ത്ത് മോഷണശ്രമം

text_fields
bookmark_border
ATM theft using firecrackers
cancel

മ​ണ്ണാ​ര്‍ക്കാ​ട്: എ​ല​മ്പു​ലാ​ശ്ശേ​രി​യി​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ച്​ എ.​ടി.​എം ത​ക​ര്‍ത്ത് പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മം. പ​ണം എ​ടു​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. മു​ന്ന​റി​യി​പ്പ്​ അ​ലാ​റം കി​ട്ടി​യ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വി​വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ മൂ​ന്നോ​ടെ​യാ​ണ്​ സം​ഭ​വം.

സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ എ​ല​മ്പു​ലാ​ശ്ശേ​രി ബ്രാ​ഞ്ചി​ന്റെ എ.​ടി.​എ​മ്മാ​ണ് ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. നീ​ല ഷ​ര്‍ട്ട് ധ​രി​ച്ച മു​ഖം മ​റ​ച്ച ആ​ളാ​ണ് എ.​ടി.​എ​മ്മി​ന്‍റെ അ​രി​കി​ൽ പ​ട​ക്കം ​വെ​ച്ച്‌ പൊ​ട്ടി​ച്ച​ത്. മാ​നേ​ജ​റു​ടെ സ​ന്ദേ​ശം ല​ഭി​ച്ച പൊ​ലീ​സ് കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​യ​തി​നാ​ല്‍ മോ​ഷ്ടാ​വി​ന് പ​ണം അ​പ​ഹ​രി​ക്കാ​നാ​യി​ല്ല. ഫോ​റ​ൻ​സി​ക്കും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadATM theft using firecrackers
News Summary - Attempted theft by breaking the ATM with firecrackers
Next Story