Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎ.ടി.എം...

എ.ടി.എം കുത്തിത്തുറന്ന് മോഷണ ശ്രമം; യുവാവ്​ പിടിയിൽ

text_fields
bookmark_border
shinas
cancel
camera_alt

ഷിനാസ്

ആ​ലു​വ: ന​ഗ​ര​ത്തി​ൽ എ.​ടി.​എം കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. മാ​ള അ​ന്ന​മ​ന​ട അ​റ​യ്​​ക്ക​ൽ വീ​ട്ടി​ൽ ഷി​നാ​സി​നെ​യാ​ണ്​ (36) ആ​ലു​വ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച പ​മ്പു​ക​വ​ല​യി​ലു​ള്ള എ.​ടി.​എ​മ്മാ​ണ് കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ത്. രാ​ത്രി പ​ട്രോ​ളി​ങ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ജി. ​അ​നി​ൽ, പി.​കെ. സ​ക്ക​റി​യ, കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ടി.​ഇ. യാ​സ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ആ​ർ. ര​ജീ​ഷ്, എം.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm theftyoung man arrested
News Summary - Attempted theft by breaking open the ATM The young man is under arrest
Next Story