Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോസ്​റ്റ്​ ഓഫിസിൽ...

പോസ്​റ്റ്​ ഓഫിസിൽ മോഷണശ്രമം: മോഷ്​ടാവ്​ കൈയോടെ പിടിയിൽ

text_fields
bookmark_border
പോസ്​റ്റ്​ ഓഫിസിൽ മോഷണശ്രമം: മോഷ്​ടാവ്​ കൈയോടെ പിടിയിൽ
cancel
camera_alt

ഷി​േ​ൻ​റാ ആ​ൻ​റ​ണി

പാ​ലാ: പാ​ലാ മു​ണ്ടാ​ങ്ക​ൽ പോ​സ്​​റ്റ്​ ഓ​ഫി​സ് കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ച മോ​ഷ്​​ടാ​വി​നെ നാ​ടു​കാ​ർ കൈ​യോ​ടെ​ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി എ​​ട്ടോ​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​ടു​ക്കി മു​രി​ക്കാ​ശ്ശേ​രി മു​ക​ളേ​ൽ ഷി​േ​ൻ​റാ ആ​ൻ​റ​ണി​യാ​ണ്​​ (37) അ​റ​സ്​​റ്റി​ലാ​യ​ത്. പോ​സ്​​റ്റ്​ ഓ​ഫി​സി​ൽ നി​ന്നും ശ​ബ്​​ദം​കേ​ട്ട് സം​ഘ​ടി​ച്ച നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ച്ചു പൊ​ലീ​സി​ന്​ കൈ​മാ​റി. ഇ​യാ​ൾ മ​റ്റു​ചി​ല മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:post officethief arrested
News Summary - Attempted robbery at post office: Thief arrested
Next Story