Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊലപാതക ശ്രമം: അഞ്ചംഗ...

കൊലപാതക ശ്രമം: അഞ്ചംഗ സംഘം പിടിയിൽ

text_fields
bookmark_border
Attempted murder: Five-member gang arrested
cancel
camera_alt

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

ഇ​ര​വി​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘം​ പി​ടി​യി​ൽ. ഇ​ര​വി​പു​രം സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ് (42), സ്റ്റെ​ർ​വി​ൻ (29), മാ​ർ​ക്കോ​സ്​ (42), എ​ബി​ൻ (38), സി​ജി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ര​വി​പു​ര​ത്തു​ള്ള ബാ​റി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ​വെ​ച്ച് ര​തീ​ഷും സ്റ്റെ​ർ​വി​നും ശ്യാ​മു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും വി​വ​രം പൊ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ പ്ര​തി​ക​ൾ ഇ​യാ​ളു​ടെ വീ​ട്ടി​ൽ അ​ന്വേ​ഷി​ച്ച് ചെ​ല്ലു​ക​യും ചെ​യ്തു. പു​ത്ത​ന​ഴി​ക​ത്ത് വെ​ച്ച് ശ്യാ​മി​നെ​യും സു​ഹൃ​ത്തി​നേ​യും ക​ണ്ട സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ശ്യാം ​പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ഇ​ര​വി​പു​രം പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ വി​ഷ്ണു, സ​ക്കീ​ർ, എ.​എ​സ്.​ഐ നൗ​ഷാ​ദ്, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, സു​മേ​ഷ്, മ​നോ​ജ്, വൈ​ശാ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - Attempted murder: Five-member gang arrested
Next Story