Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാറിലെ വധശ്രമ കേസ്:...

ബാറിലെ വധശ്രമ കേസ്: പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ബാറിലെ വധശ്രമ കേസ്: പ്രതികൾ അറസ്റ്റിൽ
cancel

പാലക്കാട്: ചന്ദ്രനഗറിലെ ബാറിനകത്ത് വെച്ച് യുവാവിനോട് ഗ്ലാസ് എടുത്ത് മാറ്റാൻ പറഞ്ഞത് കേൾക്കാത്തതിലെ വിരോധം വെച്ച് കുപ്പി ഗ്ലാസ് കൊണ്ട് തലക്കും മുഖത്തും മറ്റും അടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ജൂലൈ 22 നാണ് കേസിനാസ്പദമായ സംഭവം.

പുതുശ്ശേരി വേയൂർ മണികണ്ഠൻ (26), വേനോലി നെല്ലിക്കൽ പറമ്പ് പ്രശാന്ത് (കോശൻ - 28), തെക്കേത്തറ കാച്ചാത്ത് മണിക്കുട്ടൻ (22) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barmurder case Attempte
News Summary - Attempted murder case in bar: Accused arrested
Next Story