Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീടുകയറി വധശ്രമം:...

വീടുകയറി വധശ്രമം: സഹോദരങ്ങൾ അറസ്​റ്റിൽ

text_fields
bookmark_border
വീടുകയറി വധശ്രമം: സഹോദരങ്ങൾ അറസ്​റ്റിൽ
cancel
camera_alt

സു​നീ​ഷ്, അ​നീ​ഷ്

തി​രു​വ​ല്ല: ക​വി​യൂ​രി​ലെ കോ​ട്ടൂ​രി​ൽ വീ​ടു​ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. സ​ഹോ​ദ​ര​ന്മാ​രാ​യ കോ​ട്ടൂ​ർ ആ​ന​പ്പാ​റ​ക്ക​ൽ വീ​ട്ടി​ൽ സു​നീ​ഷ് (38), അ​നീ​ഷ് (34) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

കോ​ട്ടൂ​ർ ആ​ന​പ്പാ​റ​ക്ക​ൽ വീ​ട്ടി​ൽ രാ​ജ്മോ​ഹ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​ക്ക​ൾ രാ​ജ്മോ​ഹ​നെ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്ത്​ ഓ​ട്ടോ​യും ത​ക​ർ​ത്തു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ക​ണി​യാ​മ്പാ​റ​യി​ൽ​നി​ന്നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. അ​റ​സ്​​റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു. സി.​ഐ പി.​എ​സ്. വി​നോ​ദ്, എ​സ്.​ഐ അ​നി​ൽ, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ വി​ഷ്ണു, ന​വീ​ൻ സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempted murder
News Summary - Attempted murder: Brothers arrested
Next Story