Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപ്പച്ചട്ടിയിൽ വടയു​െട ആകൃതിയിൽ സ്വർണം കടത്താൻ ശ്രമം; സ്ത്രീ പിടിയിൽ

text_fields
bookmark_border
karipur airport
cancel

കോഴിക്കോട്: അപ്പച്ചട്ടിയിൽ വടയു​െട ആകൃതിയിൽ സ്വർണം കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ. കോഴിക്കോട് സ്വദേശി ബീന മുഹമ്മദ് ആസാദാണ് അറസ്റ്റിൽ. 95 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണിതെന്ന് കസ്റ്റംസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to smuggle gold Woman in custody
Next Story